കാഴ്ചപ്പാടും ദൗത്യവും

ഞങ്ങള്‍ തൃത്താല ബ്ലോക്ക് പഞ്ചായത്തിലെ ഭരണസമിതി അംഗങ്ങളും ജീവനക്കാരും, സേവനാവകാശികളുടെയും ഗുണഭോക്താക്കളുടേയും പരിപൂര്‍ണ്ണ സംതൃപ്തിക്കായി 

 

  • സേവനാവകാശികള്‍ക്കും ഗുണഭോക്താക്കള്‍ക്കും മാന്യതയും ആദരവും നല്‍കി സമയബന്ധിതവും സുതാര്യവും അഴിമതിരഹിതവുമായുള്ള  സേവനം ഉറപ്പാക്കും

  • തുടര്‍ച്ചയായ സ്വയം വിലയിരുത്തലിലൂടെ ഭരണസമിതിയുടേയും ജീവനക്കാരുടേയും പൂര്‍ണ്ണ സഹകരണം, സമര്‍പ്പണം, സേവന സന്നദ്ധത എന്നിവയിലൂടെ പഞ്ചായത്തിന്‍‍റെ സര്‍വ്വതോന്മുഖമായ പുരോഗതി ഉറപ്പുവരുത്തും.